കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം
റായ്പൂർ: ഒരുകാലത്ത് തോക്കുമായി ഛത്തീസ്ഗഡിലെ ബസ്തറിലെ കാടുകളിൽ സഞ്ചരിച്ചിരുന്ന,അതേ സ്ത്രീകൾ കൈത്തറി വസ്ത്രങ്ങളണിഞ്ഞ് റാമ്പിൽ ആത്മവിശ്വാസത്തോടെ ചുവടുവച്ചു. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് റായ്പൂരിൽ സംഘടിപ്പിച്ച ട്രൈബൽ ഫാഷൻ ...


