പർദ്ദയണിഞ്ഞ് റാംപ് വാക്ക് നടത്തി മുസ്ലീം പെൺകുട്ടികൾ; വീഡിയോ വൈറൽ; പിന്നാലെ മതനിന്ദ ആരോപിച്ച് പ്രതിഷേധവുമായി മത പണ്ഡിതർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പർദ്ദയണിഞ്ഞ് റാംപ് വാക്ക് നടത്തി മുസ്ലീം പെൺകുട്ടികൾ; വീഡിയോ വൈറൽ; പിന്നാലെ മതനിന്ദ ആരോപിച്ച് പ്രതിഷേധവുമായി മത പണ്ഡിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 10:57 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഒരു കോളേജിൽ പർദ്ദയണിഞ്ഞ് മുസ്ലീം പെൺകുട്ടികൾ നടത്തിയ ഫാഷൻ ഷോയ്‌ക്കെതിരെ മുസ്ലീം സംഘടനയായ ജാമിയത്ത് ഇ ഉലമ. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ സംഘടന രംഗത്തുവന്നത്. പരിപാടിയുടെ നടത്തിപ്പ് കാരിക്കെതിരെയും സംഘടനയിലെ മതപണ്ഡിതർ വിമർശനം ഉന്നയിച്ചു.

മതത്തെ നിന്ദിക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും ബുർഖ ഫാഷൻ ഷോ നടത്താനുള്ള വസ്ത്രമല്ലെന്നും ജാമിയത്ത് ഇ ഉലമ നേതാവ് മൗലാന മുക്കാറാം ഖ്വാസ്മി പറഞ്ഞു. മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന സംഭവമാണിതെന്നും മതത്തെ നിന്ദിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം ഇനിയും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഖ്വാസ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Burqa-clad women walk the ramp in UP college showacasing creativity in Burqa; Muslim body Jamiat-e-Ulema threatens strict action. pic.twitter.com/yIRBVb92SC

— Megh Updates 🚨™ (@MeghUpdates) November 27, 2023

ഏതെങ്കിലും ഒരു മതത്തെ അപമാനിക്കാനായല്ല താൻ പരിപാടി സംഘടിപ്പിച്ചതെന്നും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് അവസരം നൽകുകയാണ് ചെയ്തതെന്നും സംഘാടക അഭിപ്രായപ്പെട്ടു. മുസ്ലീം സ്ത്രീകളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കിയതിൽ അഭിമാനമുണ്ടെന്നും അവർ ഇന്ത്യ ടുഡെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മതനേതക്കൾക്കെതിരെ പരിപാടിയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും രംഗത്തുവന്നിട്ടുണ്ട്.

Tags: HijabburkhaFashion Show
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies