സാധാരണക്കാർക്ക് ആശ്വാസം; 3,000 രൂപയുടെ ഫാസ്റ്റ് ടാഗ് പാസിലൂടെ ഒരു വർഷം മുഴുവൻ യാത്ര; ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ
മുംബൈ: ഹൈവേ യാത്രയ്ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ ...






