FAST TRACK COURT - Janam TV
Friday, November 7 2025

FAST TRACK COURT

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ; രാജ്യത്തുടനീളം 1023 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും

ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കൂടുതൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് ...

11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനാണ് പെരുമ്പാവൂരിലെ അതിവേഗ ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം ആരാധിക്കാൻ അനുവദിക്കണം; ഹർജി അതിവേഗ കോടതിയിലേക്ക് മാറ്റി

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇനി വാരാണസി അതിവേഗ കോടതി പരിഗണിക്കും. ഹർജി അതിവേഗ കോടതിയിലേക്ക് ...

മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയ്‌ക്ക് പീഡനം; 60കാരന് 20 വർഷം തടവ്

ആറ്റിങ്ങൽ: മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്‌സോ) ...