fat removal treatment - Janam TV

fat removal treatment

കൊഴുപ്പുനീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ വെന്റിലേറ്ററിൽ; സ്ഥാപനത്തിനെതിരെ കുടുംബത്തിന്റെ പരാതി

തിരുവല്ല: കൊഴുപ്പുനീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ സംഭവത്തിൽ സ്ഥാപപനത്തിനെതിരെ പരാതിയുമായി കുടുംബം. തിരുവല്ല ഇടിഞ്ഞില്ലത്ത് പ്രവർത്തിക്കുന്ന മെഡ്ലോഞ്ചസ് വെൽനസ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ...