“ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണം” ; വഖ്ഫ് ബില്ലിനെ അനുകൂലിച്ച് ലത്തീൻ സഭ
എറണാകുളം: വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ലത്തീൻ സഭ. ജനാധിപത്യ മൂല്യങ്ങൾ എന്നും മുന്നിൽ നിൽക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണമെന്നും ലത്തീൻസഭ കോട്ടപ്പുറം രൂപത ...