"ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണം" ; വഖ്ഫ് ബില്ലിനെ അനുകൂലിച്ച് ലത്തീൻ സഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണം” ; വഖ്ഫ് ബില്ലിനെ അനുകൂലിച്ച് ലത്തീൻ സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 01:06 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വഖ്ഫ് ഭേദ​ഗതി ബില്ലിനെ പിന്തുണച്ച് ലത്തീൻ സഭ. ജനാധിപത്യ മൂല്യങ്ങൾ എന്നും മുന്നിൽ നിൽക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണമെന്നും ലത്തീൻസഭ കോട്ടപ്പുറം രൂപത ബിഷപ്പ് ഫാദർ അംബ്രോസ് പറഞ്ഞു.

“ജനാധിപത്യ മൂല്യങ്ങൾക്കെതിരായി ഒന്നും വരാൻ പാടില്ല. അതിന് എതിരെ നിൽക്കുന്നത് ഏത് നിയമങ്ങളാണോ അതൊക്കെ പൊളിച്ചെഴുതേണ്ടതാണ്. കോട്ടപ്പുറം രൂപതയെ സംബന്ധിച്ചും കത്തോലിക്ക സഭയെ സംബന്ധിച്ചും ആ പാവപ്പെട്ട മക്കളുടെ കണ്ണീരൊപ്പുക എന്നതാണ് പ്രധാനം. കത്തോലിക്ക സഭ എന്നും അതിന് വേണ്ടി തന്നെയാണ് നിൽക്കുന്നത്. അതിന് ഏത് നിലയിലും മുന്നോട്ട് പോകും”.

സമരം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിന്ന് പരിഹാരം കണ്ടെത്തണം. മനുഷ്യന് വേണ്ടിയുള്ള കാര്യത്തിന് എല്ലാ മതസ്ഥരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

Tags: kottappuram bishopfather anbroseernakulamWaqf amendment billlatin sabha
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies