സ്ഥിരമായി ഒന്നിലധികം ടിക്കറ്റ് അച്ഛന്റെ ലോട്ടറിക്കടയിൽ നിന്ന് വാങ്ങും; ഇത്തവണ അച്ഛൻ മകൾക്ക് കൈമാറിയത് ഒന്നാം സമ്മാനം, 75 ലക്ഷം
ആലപ്പുഴ: അച്ഛന്റെ ലോട്ടറിക്കടയിൽ നിന്ന് മകളെടുത്ത ടിക്കറ്റിന് ഭാഗ്യദേവത സമ്മാനിച്ചത് 75 ലക്ഷം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വിൽക്കുന്ന നെട്ടശ്ശേരിൽ അഗസ്റ്റിന്റെ മകൾ ആഷ്‌ളിയാണ് അച്ഛന്റെ ...



