‘മുത്തച്ഛന് കര്ഷന്; അച്ഛന് സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ ആഘോഷം കുടുംബത്തിന്റെ പാരമ്പര്യത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ...

