പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകനെ ഇരുചക്ര വാഹനം ഓടിക്കാൻ അനുവദിച്ച പിതാവിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മകൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ 54-കാരി ചികിത്സയ്ക്കിടെ മരിച്ചതിനെ തുടർന്നാണ് ...

