വിവാഹ ശേഷവും പ്രണയബന്ധം തുടർന്നു; മകളെ അടിച്ചുകൊന്ന് കത്തിച്ചു; പിതാവിനെ മാസങ്ങൾക്ക് ശേഷം കുടുക്കിയ’ദൈവത്തിന്റെ എഴുത്ത്”
ബെംഗളൂരു: വിവാഹ ശേഷവും പ്രണയബന്ധം തുടർന്ന പ്രായപൂർത്തിയാകാത്ത മകളെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അർച്ചിതയാണ് കൊലപ്പെട്ടത്. 17 വയസായിരുന്നു. കഴിഞ്ഞ ...