മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ 'ഇന്‍ഫോബേ'യാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനന്‍ സമയം ...

