ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ
ദുബായ്: ഇന്ത്യ-പാകിസ്ഥാന് വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാകിസ്ഥാന് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്കെതിരെ ഐസിസിയുടെ ...

