മദ്ധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്ഗഡും ബിജെപിയുടെ കൈപ്പിടിയിലായി ; നിരാശയായി താനെന്ന് ഫാത്തിമ തഹ്‌ലിയ
കൊച്ചി : സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ . ബിജെപിയുടെ ...


