കോഹ്ലിയെയും ഗില്ലിനെയും വെട്ടി, തനിക്കിഷ്ടപ്പെട്ട പ്രിയ താരം ‘ഇവൻ’; തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളിയാര്! അവിസ്മരണീയമായ പലകൂട്ടുകെട്ടുകളും താരത്തിനൊപ്പം മത്സരത്തിൽ പിറന്നിട്ടുണ്ട്. ആ ബാറ്റിംഗ് പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ. ...