‘നിന്നെ ഒരുപാട് മിസ് ചെയ്യും, എന്റെ കുഞ്ഞിന്റെ പോരാട്ടം അവസാനിച്ചു’; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം
മെല്‍ബണ്‍: നാലുമാസം പ്രായമുള്ള തന്റെ ആണ്‍കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. സമൂഹമാദ്ധ്യമത്തിലൂടെ താരം തന്നെയാണ് തന്റെ മകന്റെ മരണവാർത്തയെ കുറിച്ച് അറിയിച്ചത്. ആരോഗ്യ ...

