പാക് മാദ്ധ്യമങ്ങളും സംപ്രേഷണം ചെയ്യണം; ചാന്ദ്രയാൻ 3 ദൗത്യത്തെയും ഭാരതത്തേയും പ്രകീർത്തിച്ച് പാക് മുൻ മന്ത്രി
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി പാകിസ്താൻ മുൻമന്ത്രി. പാകിസ്താൻ മുൻ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരിയാണ് ചന്ദ്രയാൻ 3 ദൗത്യത്തെയും ...

