പാക് മാദ്ധ്യമങ്ങളും സംപ്രേഷണം ചെയ്യണം; ചാന്ദ്രയാൻ 3 ദൗത്യത്തെയും ഭാരതത്തേയും പ്രകീർത്തിച്ച് പാക് മുൻ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് മാദ്ധ്യമങ്ങളും സംപ്രേഷണം ചെയ്യണം; ചാന്ദ്രയാൻ 3 ദൗത്യത്തെയും ഭാരതത്തേയും പ്രകീർത്തിച്ച് പാക് മുൻ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 12:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി പാകിസ്താൻ മുൻമന്ത്രി. പാകിസ്താൻ മുൻ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരിയാണ് ചന്ദ്രയാൻ 3 ദൗത്യത്തെയും ഇന്ത്യൻ ബഹിരാകാശ മേഖലയെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്തെത്തിയത്. ഐഎസ്ആർഒയെ വർഷങ്ങളായി അവഹേളിക്കുന്ന ഫഹാദ് ഹുസൈനാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Pak media should show #Chandrayan moon landing live tomorrow at 6:15 PM… historic moment for Human kind specially for the people, scientists and Space community of India…. Many Congratulations

— Ch Fawad Hussain (@fawadchaudhry) August 22, 2023

“>

 

പാകിസ്താനിലെ മാദ്ധ്യമങ്ങൾ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം രാജ്യത്തുടനീളം സംപ്രേഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണിത്. ഇന്ത്യയിലെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഇന്ത്യൻ ബഹിരാകാശ മേഖലയ്‌ക്കും അവിശ്വസനീയമായ നിമിഷമാണിത് – ട്വിറ്ററിൽ (എക്‌സ്) പാകിസ്താൻ മുൻ മന്ത്രി കുറിച്ചു. ജൂലൈ 14 ന് ഇന്ത്യ ചാന്ദ്രയാൻ 3 വിക്ഷേപിച്ചപ്പോഴും ആശംസകളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണങ്ങളെ എപ്പോഴും പരിഹസിച്ചിരുന്ന വ്യക്തിയാണ് ഫഹാദ് ഹുസൈൻ. 2019ൽ ചന്ദ്രയാൻ 2ന്റെ വിക്ഷേപണ സമയത്ത് ഐഎസ്ആർഒയെ ആക്ഷേപിച്ച് ഫവാദ് ഹുസൈൻ രംഗത്തെത്തിയിരുന്നു. ചന്ദ്രയാൻ 2 നായി 900 കോടിരൂപ ഭാരത സർക്കാർ ചിലവഴിച്ചതിനെ വിമർശിച്ച ഇയാൾ ബുദ്ധിപരമല്ലാത്ത മേഖലകളിലേയ്‌ക്ക് ഇറങ്ങി തിരിക്കരുതെന്നായിരുന്നു അന്ന് പറഞ്ഞത്. ചന്ദ്രയാൻ 3 ന് ആശംസകളുമായി ഇദ്ദേഹം രംഗത്തെത്തിയത് മുതൽ സമൂഹ മാദ്ധ്യമങ്ങളിൽ പണ്ട് ഇദ്ദേഹം ഇന്ത്യയെ പരിഹസിച്ചിട്ട പോസ്റ്റുകൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Pal bhai mei kaise badlate hai rishtey…
Wait till tomorrow will give you each and every answer pic.twitter.com/aW5r48YZCX

— Tas 🇮🇳 (@TasneemKhatai1) August 22, 2023

“>

Tags: Pakistanchandrayaan-3EX MINISTERFAWAD CHAUDHARI
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies