കണക്ക് വെളിപ്പെടുത്തിയില്ല; ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വിദേശ സംഭാവന ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
ന്യൂഡൽഹി: ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ)വിദേശസംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ സിഎൻഐ ലംഘിച്ചതൊടെയാണ് ലൈസൻസ് റദ്ദാക്കിയത്. ...





