സ്ഥിരനിക്ഷേപത്തിനായി പദ്ധതിയിടുകയാണോ?; എസ്‌ഐപി, പോസ്റ്റ് ഓഫീസ്, കിസാൻ വികാസ് പത്ര എന്നീ പദ്ധതികൾ നൽകുന്ന നേട്ടങ്ങൾ ഇവയെല്ലാം…
വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് സമ്പാദിക്കുക എന്നത് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപിക്കുന്നതിൽ നിന്നും ഇരട്ടി ലാഭം ലഭിക്കുന്ന പദ്ധതികളാണ് അധികം ...

