സ്ഥിരനിക്ഷേപത്തിനായി പദ്ധതിയിടുകയാണോ?; എസ്‌ഐപി, പോസ്റ്റ് ഓഫീസ്, കിസാൻ വികാസ് പത്ര എന്നീ പദ്ധതികൾ നൽകുന്ന നേട്ടങ്ങൾ ഇവയെല്ലാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥിരനിക്ഷേപത്തിനായി പദ്ധതിയിടുകയാണോ?; എസ്‌ഐപി, പോസ്റ്റ് ഓഫീസ്, കിസാൻ വികാസ് പത്ര എന്നീ പദ്ധതികൾ നൽകുന്ന നേട്ടങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 11:46 pm IST
Facebook
Twitter
WhatsAppTelegram

വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് സമ്പാദിക്കുക എന്നത് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപിക്കുന്നതിൽ നിന്നും ഇരട്ടി ലാഭം ലഭിക്കുന്ന പദ്ധതികളാണ് അധികം ആളുകളും തിരയുന്നത്. പോസ്റ്റ് ഓഫീസ് എഫ്ഡി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ, കിസാൻ വികാസ് പത്ര എന്നീ പദ്ധതികളെല്ലാം ഉപയോക്താക്കൾക്ക് സ്ഥിര നിക്ഷേപത്തിന് അനുയോജ്യമായവയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി നിക്ഷേപ മേഖലയിൽ ഏറെ സ്വീകാര്യതയുള്ള പദ്ധതികളിലൊന്നാണ് എസ്‌ഐപി. ഇവയുടെ നേട്ടമെന്തെല്ലാമെന്ന് നോക്കാം…

പോസ്റ്റ്ഓഫീസ് എഫ്ഡി

നിക്ഷേപകർക്ക് ഇരട്ടി ലാഭം ഉറപ്പുവരുത്തുന്ന നിക്ഷേപ പദ്ധതികളിൽ ഒന്നാണിത്. അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണിത്. 7.5 ശതമാനമാണ് പലിശനിരക്ക്. ആദ്യ അഞ്ച് വർഷത്തേക്ക് പണം നിക്ഷേപിച്ച് അത് പൂർത്തിയായാൽ വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി ഉപയോക്താക്കൾക്ക് നിക്ഷേപിക്കാവുന്നതാണ്. ഇതോടെ ആദ്യം നിക്ഷേപിച്ച തുകയുടെ ഇരട്ടിയിൽ അധികമായി ഇത് വർദ്ധിക്കും. പോസ്റ്റ് ഓഫീസ് കണക്കുകൾ അനുസരിച്ച് ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പത്ത് വർഷം പിന്നിടുമ്പോഴേക്കും ഇത് 2,10,235 ലക്ഷം രൂപയായി വർദ്ധിക്കും.

കിസാൻ വികാസ് പത്ര അഥവാ കെവിപി

ഒരു നിശ്ചിത കാലയളവിനുള്ളിൽ ഉപയോക്താക്കൾക്ക് നിക്ഷേപിച്ച തുകയുടെ ഇരട്ടി പണം ലഭിക്കുന്ന പദ്ധതിയാണ് കെവിപി. കുറഞ്ഞത് 1,000 രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാനാകുന്ന തുക. ഇതിന് പുറമെ 100-ന്റെ ഗുണിതങ്ങളുടെ തുക എന്ന നിലയിലും നിക്ഷേപിക്കവുന്നതാണ്. എന്നാൽ പരമാവധി എത്ര നിശ്ചയിക്കാമെന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല.

പദ്ധതിയ്‌ക്ക് കീഴിൽ ഏത് തുകയുടെ അക്കൗണ്ട് വേണമെങ്കിലും തുറക്കാം. കൂടാതെ ജോയിന്റ് അക്കൗണ്ടും തുടങ്ങാനാകും. 7.5 ശതമാനം പലിശനിരക്കാണ് പദ്ധതി നൽകുന്നത്. 115 മാസമാണ് പദ്ധതിയുടെ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ ഉപയോക്താക്കൾ നിക്ഷേപിച്ച തുകയുടെ ഇരട്ടി തുക ലഭിക്കും.

എസ്‌ഐപി

വിപണി അധിഷ്ഠിത നിക്ഷേപ പദ്ധതിയാണ് എസ്‌ഐപി. എപ്പോഴാണ് പദ്ധതിയിൽ ഇരട്ടി ലാഭം ലഭിക്കുക എന്നത് ഇതിൽ വ്യക്തമല്ല. എന്നാൽ മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ലാഭം ലഭിക്കുക എസ്‌ഐപിയിൽ നിന്നാണ്. എസ്‌ഐപി പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ആറ് വർഷത്തിനുള്ളില് 1.97 ലക്ഷം രൂപ ലഭിക്കും. ഏഴ് വർഷമാകുകയാണെങ്കിൽ 2.21 ലക്ഷം രൂപയാകും ലഭിക്കുക.

Tags: FDFixed Deposit
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies