കുട്ടികളിലെ അപൂർവ ജനിതക രോഗത്തിനുള്ള മരുന്ന് ഇനി ഇന്ത്യയിലും; ഡിഎംഡി രോഗത്തെ ചെറുക്കുന്നതിൽ നിർണായക മുന്നേറ്റം
ന്യൂഡൽഹി: കുട്ടികളെ ബാധിക്കുന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലും എത്തുന്നു. ഒറ്റ ഡോസിന് 34 കോടി രൂപ വിലയിലുള്ള 'എൽവിഡിസ്' എന്ന ജീൻ ...

