ഇത് അൽപ്പം കടന്നുപോയി!! മകൾക്കും ഭർത്താവിനും വേണ്ടി അച്ഛനും അമ്മയും ഒരുക്കിയത്; വിരുന്ന് കണ്ട് സോഷ്യൽ മീഡിയയ്‌ക്ക് ഞെട്ടൽ
വിവാഹശേഷം മകളും ഭർത്താവും ആദ്യമായി വിരുന്ന് വരുമ്പോൾ ഗംഭീര സ്വീകരണം നൽകുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. ഓണത്തിനും വിഷുവിനും ഇത് പോലെ ഗംഭീര സദ്യ ഒരുക്കാറുണ്ട്. എന്നാൽ ...