ഭിക്ഷയെടുത്ത് ജീവിക്കുന്ന കുടുംബം; മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് ചെലവാക്കിയത് 1.25 കോടി രൂപ;  20,000 പേർക്ക് മട്ടനും കൂട്ടി ഉ​ഗ്രൻ സദ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭിക്ഷയെടുത്ത് ജീവിക്കുന്ന കുടുംബം; മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് ചെലവാക്കിയത് 1.25 കോടി രൂപ;  20,000 പേർക്ക് മട്ടനും കൂട്ടി ഉ​ഗ്രൻ സദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 04:56 pm IST
Facebook
Twitter
WhatsAppTelegram

കോടീശ്വരൻമാർ ആയിരങ്ങളെ വിളിച്ച് കൂട്ടി വിവാഹം ആഘോഷമാക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണ കാഴ്ചയാണ്. എന്നാൽ കോടീശ്വരൻമാർ പോലും തോൽക്കുന്ന സംഭവമാണ് പാകിസ്താനിൽ നിന്ന് പുറത്ത് വന്നത്.

പാകിസ്താനിലെ ഗുജ്‌റൻവാലയിലെ ഒരു യാചക കുടുംബം 20,000 ത്തോളം ആളെ ക്ഷണിച്ച് ഒരു ചടങ്ങ് നടത്തി. വിവാഹമോ പിറന്നാൾ ആഘോഷമോ അല്ല, മറിച്ച് മരണാനന്തര ചടങ്ങാണ് 1.25 കോടി രൂപ ചെലവഴിച്ച് നടത്തിയത്. മുത്തശ്ശിയുടെ 40-ാം ചരമദിനം പ്രമാണിച്ചാണ് കുടുംബം വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കായി 2,000 ത്തോളം വാഹനങ്ങൾ  ഏർപ്പാടാക്കുകയും ചെയ്തു.

ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. ആട്ടിറച്ചി കൊണ്ടുള്ള പരമ്പരാ​ഗത വിഭവങ്ങളും മധുരപലഹാരങ്ങളുമടക്കം വിഭവ സമൃദ്ധമായ ഭക്ഷണമാണ് അതിഥിൾക്ക് വിളമ്പിയത്. 250 ലധികം ആടുകളെയാണ്  സദ്യയ്‌ക്കായി കശാപ്പ് ചെയ്തത്.

گوجرانوالہ میں جھگی واسوں کینگرہ برادری کے بچوں نے اپنی والدہ کے چالیسویں کی تقریبات کو تاریخی بنا دیا

گوجرانوالہ جھگی واسوں کے چھے بچوں نے اپنی والدہ کے چالیسویں کی تقریب پر سوا کروڑ روپے خرچ کیے، 120 سالہ سکینہ بی بی کے 40 ویں کی تقریب میں250 بکرے بھی ذبح کیے گئے۔ چالیسویں کی… pic.twitter.com/ceoevkgd9M

— 365 News (@365newsdotpk) November 15, 2024

പാകിസ്താനിലെ മാദ്ധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നാലെ  മരണാനന്തര ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യാചക കുടുംബം ഇത്തരമൊരു ആഡംബര വിരുന്ന് നടത്തിയതെങ്ങനെയെന്ന സംശയമാണ് മിക്കവരും ഉന്നയിക്കുന്നത്. ഇവരുടെ യാചക വേഷം തട്ടിപ്പാണെന്നും അഭിപ്രായമുയർന്നു. അടുത്തിടെ സൗദി അറേബ്യ പാകിസ്താനിൽ നിന്നും ഹജ്ജിന് എത്തി ഭിക്ഷയെടുക്കുന്നവർക്കെതിരെ രം​ഗത്ത് വന്നിരുന്നു.

Tags: feastBeggerSpends Whopping 1.25 Cr
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies