പാലക്കാടിന് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം; വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട്
പാലക്കാടിന് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ സാധാരണയെക്കാൾ 5 മുതൽ 5.5 ...


