വിവാഹമോതിരം അണിയേണ്ടത് ഏത് വിരലിലാണ് ? അറിയാം പ്രത്യേകതകൾ
വിവാഹത്തിന് താലിമാല പോലെത്തന്നെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് വിവാഹ മോതിരവും. വിവാഹത്തിനോ വിവാഹനിശ്ചയത്തിനോ വധൂവരന്മാർ പരസ്പരം അണിയുന്ന മോതിരം വളരെ വിശേഷപ്പെട്ടതായി കണക്കാക്കുന്നവർ ഏറെയാണ്. സാധാരണയായി ...




