FEATURED3 - Janam TV

FEATURED3

തമിഴ്നാട്ടിൽ വാഹനാപകടം ; നാല് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് വേളാങ്കണ്ണിയിലേക്ക് പോയവർ

ചെന്നൈ: തമിഴ്നാട്ടിൽ നടന്ന വാഹന അപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, രാഹുൽ, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവർ ...

കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊല്ലം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ ...

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. എൻഡിഎ സർക്കാർ മൂന്നാം വട്ടം അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ ...

കാർഗോ ഷിപ്പിന് നേരെ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; നാവികന് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യം

ഏദൻ കടലിടുക്കിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ നാവികന് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യം. ഹൂമി വിമതർ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ കാർഗോ കാരിയറിൽ ഇടിച്ചതിനെ ...

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ ആക്രമണം; അക്രമി അറസ്റ്റിൽ

കോപ്പൻഹേഗൻ: ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ ആക്രമണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വച്ച് അക്രമി പ്രധാനമന്ത്രിയെ അടിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന് ...

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് പേരെയും ...

നോർവേയിലും പ്രിയം ഇന്ത്യൻ വിഭവങ്ങളോട്; ദോശയും കേരള പൊറോട്ടയും ചിക്കൻ കറിയും കഴിച്ച് പ്രജ്ഞാനന്ദയും വൈശാലിയും; വൈറലായി സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ്

ന്യൂഡൽഹി: നോർവേയിലെ സ്റ്റാവാഞ്ചറിലുള്ള സ്പിസോ എന്ന സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ ചെസ് താരങ്ങളായ ആർ.പ്രജ്ഞാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ ...

പ്രധാനമന്ത്രിയുടെ കശ്മീർ നയം വിജയിച്ചു; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സംസ്ഥാനത്തെ ജനാധിപത്യം കരുത്താർജ്ജിച്ചു: അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ സംസ്ഥാനത്ത് ജനാധിപത്യം കരുത്താർജ്ജിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന ഉറച്ച സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം ...

കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി ...

ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക കാനഡ മനസിലാക്കുന്നില്ല; രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടത് വിദേശികളല്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയ്ക്കുള്ള ആശങ്ക മനസിലാക്കുന്നില്ല എന്ന ഇടത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ...

ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്; വൈകാതെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ

അമൃത്സർ: ഖാലിസ്ഥാൻ ഭീകരനും വിഘടനവാദി സംഘടനയായ 'വാരിസ് ദേ പഞ്ചാബ്' നേതാവുമായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ഖദൂർ സാഹിബ് ...