അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം; ക്ഷണിക്കാതെ എത്തി, പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും; വിധിപ്പകർപ്പിലെ വിവരങ്ങൾ പുറത്ത്
കണ്ണൂർ: പിപി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിവ്യക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. 38 പേജുള്ള വിധി പകർപ്പാണ് പുറത്തുവന്നത്. ...