ട്രംപ് – മസ്ക് നിർണായക നീക്കം, യുഎസ് ബ്യൂറോക്രസിയിൽ അഴിച്ചുപണി; 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയിൽ പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്. യുഎസ് ബ്യൂറോക്രസിയിലെ പുതിയ മാറ്റത്തിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. യുഎസ് ഏജൻസികളുടെ എണ്ണം വെട്ടികുറയ്ക്കാനുള്ള നടപടികൾ ...

