ട്രംപ് - മസ്ക് നിർണായക നീക്കം‌, യുഎസ് ബ്യൂറോക്രസിയിൽ അഴിച്ചുപണി; 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് – മസ്ക് നിർണായക നീക്കം‌, യുഎസ് ബ്യൂറോക്രസിയിൽ അഴിച്ചുപണി; 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 02:32 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്. യുഎസ് ബ്യൂറോക്രസിയിലെ പുതിയ മാറ്റത്തിന്റെ ഭാ​ഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. യുഎസ് ഏജൻസികളുടെ എണ്ണം വെട്ടികുറയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ തലവനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കും ഡോണാൾ‍ഡ് ട്രംപും സംയുക്തമായാണ് നിർണായക തീരുമാനം എടുത്തത്.

ഇന്റീരിയർ, ഊർജം, ആരോ​ഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന 9,500-ലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോ​ഗസ്ഥർക്കും ആശങ്കയുണ്ടാക്കുന്നതാണ് ട്രംപിന്റെ പുതിയ നീക്കം.

വ്യവസായങ്ങളുടെ മേലുള്ള സർക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള മസ്കിന്റെ തന്ത്രമാണ് ഈ നടപടിയെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ഫെഡറൽ എംപ്ലോയീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരോപിച്ചു. എന്നാൽ, മസ്കിന്റെ ഇടപെടലിൽ ആശങ്കകള്‍ വേണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാണ് നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

തന്റെ രാജ്യം തന്നെ വഞ്ചിച്ചുവെന്നാണ് പിരിച്ചുവിട്ട ഒരു ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചത്. നിരവധി പേർ സ്വമേധയാ രാജിസന്നദ്ധ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി സാധാരണക്കാരായ ജീവനക്കാരെ
ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ശരിയായ നടപടി അല്ലെന്നാണ് ബഹുഭൂരിപക്ഷം ആളുകളും വിമർശിക്കുന്നത്.

Tags: donald trumpMUSKfederal workers
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies