ഫെഡറേഷൻ കപ്പിൽ നീരജിറങ്ങുന്നു, ജാവലിൻ 90 മീറ്റർ ലക്ഷ്യം ഭേദിക്കുമോ?
മൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വീണ്ടും മത്സരിക്കാനൊരുങ്ങി നീരജ് ചോപ്ര. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലാണ് താരം മത്സരിക്കുന്നത്. കിഷോർ കുമാർ ജെനയും താരത്തിനൊപ്പം ജാവലിൻ ത്രോയിൽ ...

