കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്; വൈറലായി സ്നേഹത്തിന്റെ അപൂര്‍വ നിമിഷം
ഫുട്ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ആവേശത്തിന്റെ ഉത്സവമാണെങ്കില്‍, കാഴ്ചയില്ലാത്ത ഒമ്പതുകാരന് അലിറേസയ്ക്ക് അത് അച്ഛന്റെ കൈകളിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ച വികാര നിമിഷങ്ങളായിരുന്നു. ഫിഫ ലോകകപ്പ് 2026 മത്സരങ്ങള്‍ മകന് ...

