ഷമിയുടെ അമ്മയുടെ കാൽതൊട്ട് വണങ്ങി വിരാട്; ഒപ്പം ചേർത്തുനിർത്തി ഉമ്മ, വൈറൽ വീഡിയോ
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം നിരവധി മനോഹര മുഹൂർത്തങ്ങൾക്കാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയായത്. അതിൽ ഏറ്റവും ഹൃദയഹാരിയായ ഒന്നായിരുന്നു വിരാട് കോലിയും ഷമിയുടെ അമ്മയുമായുള്ള കൂടിക്കാഴ്ച. ...