ഫ്ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന് വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍
കൊച്ചി: നടന് വിനോദ് കോവൂര്‍ തലനാരിഴയ്ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഫ്ലാറ്റിന്റെ താഴത്തെ നിലയിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിതമായി വീണാണ് താരത്തിന് പരിക്കേറ്റത്. അപകട ...

