സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന
ന്യൂയോര്‍ക്ക്: വനിതാ ടെന്നീസില്‍ മത്സരിക്കുന്ന താരങ്ങള്‍ക്കായി പുതിയ യോഗ്യതാ മാനദണ്ഡം പ്രഖ്യാപിച്ച് വനിതാ ടെന്നീസ് അസോസിയേഷന്‍ (WTA). വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇനി എല്ലാ താരങ്ങളും ഒരുതവണ ...

