പദ്മകുമാറിന്റെയും കുടുംബത്തിന്റെയും വക്കാലത്തിന് അഭിഭാഷകരുടെ അടിപിടി; എത്തിയവരിൽ സരിതയുടെ വക്കീൽ ഫെനിയും
കൊല്ലം: കേരളത്തെ നടുക്കിയ ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ് വാദിക്കാൻ അടിപിടി കൂടി അഭിഭാഷകർ. പദ്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയിൽ ഹാജാരാക്കിയപ്പോൾ ലഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച ...

