പദ്മകുമാറിന്റെയും കുടുംബത്തിന്റെയും വക്കാലത്തിന് അഭിഭാഷകരുടെ അടിപിടി; എത്തിയവരിൽ സരിതയുടെ വക്കീൽ ഫെനിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പദ്മകുമാറിന്റെയും കുടുംബത്തിന്റെയും വക്കാലത്തിന് അഭിഭാഷകരുടെ അടിപിടി; എത്തിയവരിൽ സരിതയുടെ വക്കീൽ ഫെനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 01:49 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കേരളത്തെ നടുക്കിയ ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ് വാദിക്കാൻ അടിപിടി കൂടി അഭിഭാഷകർ. പദ്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയിൽ ​ഹാജാരാക്കിയപ്പോൾ ല​ഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗുണൻ, അഡ്വ. അജി മാത്യു എന്നിവർക്ക് പുറമേ നാല് അഭിഭാഷകർ കൂടി രംഗത്തെത്തി.

സരിത എസ്. നായരുടെ ആദ്യകാല അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരുമാണ് തങ്ങളാണ് പത്മകുമാറിന്റെയും ഭാര്യ അനിതാ കുമാരിയുടെയും മകൾ അനുപമയുടെയും അഭിഭാഷകരെന്ന വാ​ദവുമായി രാവിലെ തന്നെ കോടതി പരിസരത്തെത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോൾ വക്കാലത്ത് ഒപ്പിടാൻ ഇവരിൽ പലരും പ്രതികളെ വളയുകയും ചെയ്തു.

പദ്മകുമാറിന്റെ ബന്ധുക്കൾ തനിക്ക വക്കാലത്ത് തന്നെന്ന വാദവുമായി കൃഷ്ണകുമാർ എന്ന അഭിഭാഷകൻ രം​ഗത്തെത്തി. പ്രതികളെ ഹാജരാക്കുമ്പോൾ അഭിഭാഷകർ ഇല്ലാതിരുന്നതിനാൽ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് രണ്ട് പേരെ അനുവദിച്ചിട്ടുണ്ടെന്നും തർക്കമുണ്ടെങ്കിൽ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി നിർദ്ദേശിച്ചു. തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകർ മതിയെന്ന് പ്രതികൾ നിലപാട് എടുക്കുകയായിരുന്നു.

Tags: Feni BalakrishnanKollam KidnapPatmakumar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies