വെള്ളത്തിലിട്ട് തിളപ്പിക്കേണ്ട, വെള്ളമൊഴിച്ചൊന്ന് മുളപ്പിച്ചെടുത്തേ, സംഭവം പൊളിയാണ്.. ഗുണങ്ങളും
ലേശം കയ്പ്പ് കലർന്നിട്ടുണ്ടെങ്കിലും പോഷകസമ്പന്നമാണ് ഉലുവ. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളെ പിടിച്ചു കെട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഉലുവ. ഇരുമ്പ്, മഗ്നീഷ്യം,മാംഗനീസ്, വിറ്റാമിൻ ബി6, ...

