വെള്ളത്തിലിട്ട് തിളപ്പിക്കേണ്ട, വെള്ളമൊഴിച്ചൊന്ന് മുളപ്പിച്ചെടുത്തേ, സംഭവം പൊളിയാണ്.. ​ഗുണങ്ങളും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളത്തിലിട്ട് തിളപ്പിക്കേണ്ട, വെള്ളമൊഴിച്ചൊന്ന് മുളപ്പിച്ചെടുത്തേ, സംഭവം പൊളിയാണ്.. ​ഗുണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

ലേശം കയ്പ്പ് കലർന്നിട്ടുണ്ടെങ്കിലും പോഷകസമ്പന്നമാണ് ഉലുവ. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള ജീവിതശൈലി രോ​ഗങ്ങളെ പിടിച്ചു കെട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഉലുവ. ഇരുമ്പ്, മ​ഗ്നീഷ്യം,മാം​ഗനീസ്, വിറ്റാമിൻ ബി6, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഉലുവ. ആൻ്റി-ഓക്സിഡൻ്റ്, ആൻ്റി- ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉലുവ കാലങ്ങളായി ഉപയോ​ഗിക്കുന്നു. ഉലുവ പോലെ തന്നെ ​ഗുണങ്ങളുള്ളതാണ് ഉലുവ മുളപ്പിച്ചതെന്നും ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യനായ സുഷ്മ പി.എസ് പറയുന്നു. മുളപ്പിച്ച ഉലുവ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങളെ കുറിച്ചറിയാം..

  • ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തിന് നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉലുവ മുളപ്പിച്ചത്.
  • ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഇത് പരീക്ഷിക്കാം. മുളപ്പിക്കുമ്പോൾ ഇതിലെ നാരുകൾ വർദ്ധിക്കുന്നു. വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ​ഗാലക്റ്റോമനൻ വയർ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്നു. അമിത വിശപ്പിനെ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു.
  • പ്രമേഹ രോ​ഗികൾക്ക് കണ്ണും പൂട്ടി ഉലുവ മുളപ്പിച്ചത് കഴിക്കാവുന്നതാണ്. രക്തത്തിലെ ​ഗ്ലൂക്കോസിനെ കുറയ്‌ക്കാൻ ഇതിന് സാധിക്കുന്നു.
  • കൊളസ്ട്രോൾ കുറയ്‌ക്കാനും മുളപ്പിച്ച ഉലുവ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
  • ആർത്തവ ക്രമക്കേടുകൾ‌ക്കും ഹോർമോൺ വ്യതിയാനത്തിനും മുളപ്പിച്ച ഉലുവ സഹായിക്കുന്നു.
  • വിറ്റാമിൻ സി ധാരാളമായി മുളപ്പിച്ച ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  • കാൽസ്യത്തിന്റെ കലവറയായതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ​ഗ്യത്തിന് നല്ലതാണ്.

വേവിക്കാത്ത മുളപ്പിച്ച ഉലുവ കഴിക്കുന്നത് നന്നല്ല. ഇങ്ങനെ കഴിച്ചാൽ ബാക്ടീരിയൽ സാന്നിധ്യം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കഴുകി, ആവിയിൽ വേവിച്ച് കഴിക്കുന്നതാകും ഉത്തമം. ഉലുവ ​ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ​ഗർഭിണികൾ‌ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഉലുവ അമിതമായാൽ വയർ വീർക്കൽ, ​ഗ്യാസ് തുടങ്ങിയവയ്‌ക്ക് കാരണമാകും.

Tags: benefitsMethi sproutsFenugreek sprouts
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies