മന്ത്രിമാരുടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് ആൾക്കൂട്ടത്തിനിടയിൽ, തെലങ്കാനയിൽ കർഷകമേളയ്‌ക്കിടെ അപകടം; പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി അപകടം. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. കർഷകമേള നടക്കുന്ന സ്ഥലത്തേക്കാണ് മന്ത്രിമാർ ഹെലികോപ്റ്ററിൽ എത്തിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ...