വർണവിസ്മയമൊരുക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം; അറിയേണ്ടതെല്ലാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വർണവിസ്മയമൊരുക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 09:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാഴ്ചയുടെ പുതുവസന്തമൊരുക്കി ശാന്തിഗിരി ഫെസ്റ്റിന് പോത്തൻകോട് ശാന്തിഗിരിയിൽ ബുധനാഴ്ച തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോണിൽ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഇത്തവണത്തെ കാർണിവൽ നടക്കുന്നത്.

പ്രകാശവിന്യാസം കൊണ്ടുള്ള വർണക്കാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ വാട്ടർ ഫൗണ്ടെയ്നും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാകും.ആശ്രമത്തിന്റെ പുതുനിറങ്ങളിൽ തീർത്ത പ്രവേശനകവാടത്തോടു ചേർന്ന് നക്ഷത്രവനവും നാടൻ പശുക്കളുടെ ഗോശാലയും ഒരുക്കിയിട്ടുണ്ട്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെൻ്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും.

പ്രദർശന-വ്യാപാരമേളകൾക്കു പുറമേ ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ്ഷോ, അക്വാഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഗോസ്റ്റ് ഹൗസ്, വിസ്‌മയം ത്രീഡി ഷോ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ, കാർഷിക വിപണനമേളകൾ, നക്ഷത്രവനം, പ്രകൃതിസംരക്ഷണത്തി ന്റെ സന്ദേശം ഉൾക്കൊള്ളുന്ന വ്യൂ പോയിൻ്റ്, ഭാരതീയ ചികിത്സാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഹെൽത്ത് കോർണർ, വെൽനസ് സെൻ്റർ എന്നിവ തയാറാക്കിയിട്ടുണ്ട്.വെജിറ്റേറിയൻ ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരാകർഷണം. അവധി ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12 മണിമുതൽ രാത്രി 10 വരെയും പ്രവൃത്തിദിനങ്ങളിൽ വൈകിട്ട് മൂന്നുമുതൽ രാത്രി 10വരെയുമാണ് പ്രവേശനം.

Tags: santhigiritommorrowfest2024starts
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies