ഓണത്തിരക്ക് നേരിടാൻ ഹൂബ്ലി-കൊച്ചുവേളി പ്രത്യേക ട്രെയിനുമായി റെയിൽവേ
ബെംഗളൂരു: ഓണക്കാലത്തെ അധിക തിരക്ക് നേരിടാൻ ഹൂബ്ലി-കൊച്ചുവേളി സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഒറ്റത്തവണ പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. ട്രെയിൻ നമ്പർ (07333) ...

