ഉത്സവ ലഹരിയിലേക്ക് അയോദ്ധ്യ; രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ; തീയതികൾ പുറത്തുവിട്ടു
ലക്നൗ: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാംലല്ലയെ കൺകുളിർക്കേ കണ്ട് അനുഗ്രഹം തേടാൻ ലക്ഷങ്ങളാണ് അയോദ്ധ്യയുടെ മണ്ണിലെത്തുന്നത്. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ ആഘോഷിക്കാൻ പദ്ധതിയിടുന്ന ഉത്സവങ്ങളെ കുറിച്ചുള്ള ...

