ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപിടിച്ച് ശോഭിത! പശുപു ദഞ്ചതം ചടങ്ങുകൾക്ക് തുടക്കം; പരമ്പരാഗത വിവാഹത്തിന് നാഗചൈതന്യ
അഭിനേതാക്കളായ നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ ചടങ്ങുകൾക്ക് തുടക്കം. ആചാരവും വിശ്വാസവും മുറുകെ പിടിച്ചുള്ള പരമ്പരാഗത മാംഗല്യമാണ് നടക്കുന്നത്. ആഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ...


