fewer - Janam TV

fewer

ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി; അമേരിക്കയില്‍ ഹോട്ടല്‍ ബുക്കിംഗുകള്‍ കുത്തനെ ഇടിഞ്ഞു, പ്രതിസന്ധിക്ക് കാരണം ഫിഫയെന്ന് റിപ്പോര്‍ട്ട് ഫുട്‌ബോള്‍

വാഷിംങ്ടണ്‍: ലോകകപ്പ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹോട്ടല്‍ ബുക്കിംഗുകള്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലൂടെ രാജ്യം ലക്ഷ്യമിട്ടിരുന്ന വന്‍ സാമ്പത്തിക-ടൂറിസം മുന്നേറ്റം ...