ഫൈബർ കണക്ഷനെടുക്കാൻ പ്ലാനുണ്ടോ? പോസ്റ്റ്മാൻ കത്ത് മാത്രമല്ല, ഇനി ഇന്റർനെറ്റും വീട്ടിലെത്തിക്കും; ‘മിത്ര’ എത്തുന്നു, അറിയാം..
തിരുവനന്തപുരം: ഫൈബർ സർവീസ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലും തപാൽ വകുപ്പും ധാരണയായി. പോസ്റ്റുമാൻ വീടുകളിലെത്തി ഉപഭോക്താക്കളെ ചേർക്കും. താത്പര്യമുള്ളവർ അപ്പോൾ തന്നെ ഉപഭോക്താവാക്കാൻ 'മിത്ര' എന്ന പേരിൽ ആപ്പും ...