‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപികയായി ആഘോഷിക്കപ്പെടുന്ന ഫാത്തിമ ഷെയ്ഖ് ഒരു "നിർമ്മിത കഥാപാത്രം" ആണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ദിലീപ് മണ്ഡൽ. ഫാത്തിമ ഷെയ്ഖ് എന്നൊരു വനിത ...