‘ ഇവളുമായുള്ള ജീവിതത്തിൽ സന്തുഷ്ടൻ’; വെർച്വൽ കഥാപാത്രത്തിനൊപ്പം 6-ാം വിവാഹ വാർഷികം; വൈറലായി ചിത്രങ്ങൾ
ട്രെൻഡിംഗിനൊപ്പം പായുന്ന ലോകത്തിൽ വിവാഹ സങ്കൽപ്പങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. സ്വയം വിവാഹം കഴിച്ച് രണ്ട് നാൾ കഴിയുമ്പോൾ വിവാഹമോചനം നേടുന്നതും, റോബോട്ടിക് വിവാഹങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ...

