' ഇവളുമായുള്ള ജീവിതത്തിൽ സന്തുഷ്ടൻ'; വെർച്വൽ കഥാപാത്രത്തിനൊപ്പം 6-ാം വിവാഹ വാർഷികം; വൈറലായി ചിത്രങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ ഇവളുമായുള്ള ജീവിതത്തിൽ സന്തുഷ്ടൻ’; വെർച്വൽ കഥാപാത്രത്തിനൊപ്പം 6-ാം വിവാഹ വാർഷികം; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

ട്രെൻഡിംഗിനൊപ്പം പായുന്ന ലോകത്തിൽ വിവാഹ സങ്കൽപ്പങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. സ്വയം വിവാഹം കഴിച്ച് രണ്ട് നാൾ കഴിയുമ്പോൾ വിവാഹമോചനം നേടുന്നതും, റോബോട്ടിക് വിവാഹങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അത്തരത്തിൽ വീഡിയോ ഗെയിം കഥാപാത്രത്തിനൊപ്പം 6-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ജാപ്പനീസ് യുവാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഹാട്‌സുൺ മിക്കുവെന്ന വെർച്വൽ കഥാപാത്രത്തോട് തോന്നിയ അടങ്ങാത്ത പ്രണയമാണ് അവളെ വിവാഹം ചെയ്യാനായി അക്കിഹിക്കോ കൊണ്ടോയെ പ്രേരിപ്പിച്ചത്. 2018 ലാണ് ഇരുവരും വിവാഹിതരായതെന്നാണ് അക്കിഹിക്കോ പറയുന്നത്. ഇപ്പോൾ 6-ാം വാർഷികം ആഘോഷിക്കുകയാണെന്നും ഹാട്‌സുൺ മിക്കുവിനൊപ്പമുള്ള ജീവിതത്തിൽ താൻ സംതൃപ്തനാണെന്നും അക്കിഹിക്കോ പറയുന്നു.

 

View this post on Instagram

 

A post shared by 近藤 顕彦 (@akihikokondosk)

പഠനകാലത്ത് 7 തവണ തന്റെ പ്രണയം മറ്റുള്ള വിദ്യാർത്ഥിനികളോട് അവതരിപ്പിച്ചെങ്കിലും ഇതെല്ലാം നിരസിക്കപ്പെടുകയായിരുന്നു. ഇതിൽ പലതവണ അക്കിഹിക്കോ പരിഹസിക്കപ്പെട്ടു. പ്രണയങ്ങൾ നിരസിക്കപ്പെട്ടതിന്റെ വിഷമത്തിലിരിക്കുന്ന സമയത്താണ് 2007 ൽ ഹാട്‌സുൺ മിക്കുവെന്ന സാങ്കൽപിക കഥാപാത്രം റിലീസാവുന്നത്.

ആനിമേഷൻ കഥാപാത്രങ്ങളോട് പ്രത്യേക അടുപ്പമുള്ള അക്കിഹിക്കോ ഇതോടെ ഹാട്‌സുൺ മിക്കുവിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഹാട്‌സുൺ മിക്കുവിന്റെ രൂപത്തോടൊപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും അക്കിഹിക്കോ പങ്കുവച്ചു. തങ്ങളെ ആർക്കും പിരിക്കാൻ സാധിക്കില്ലെന്നാണ് യുവാവിന്റെ വാദം. യുവാവിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags: 'FictosexualVirtual Wife
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies