ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്
സൂറിച്ച്: ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ അരങ്ങേറിയ കയ്യാങ്കളിയില്‍ നടപടിയുമായി ഫിഫ. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും മൂന്ന് അര്‍ജന്റീന താരങ്ങള്‍ക്കും സഹപരിശീലകനും ഒരു സ്പാനിഷ് ...

